Karthik – Osalama Lyrics

ഐലസ ഐലൈസ ഐലൈസ ഐലസ
ഓസലാമ ഐലൈസ ഓസലാമ ഐലെസ
യെഹ് മാരിമുത്തെ ചിന്നപ്പ
ചീട്ടെടുക്കട ചിത്തപ്പ
യെഹ് പാര് പാര് പൊന്നപ്പാ
പട്ടണം പാര് മിന്നപ്പ
ഈ റോട്ടരികിൽ (എെലെസ)
ഈ പാട്ടഴകിൽ (എെലെസ)
നീ ചാട്ടുളിയായ് (എെലെസ)
പട പാണ്ടി മേളം ചെണ്ട കൊണ്ട്
ഓസലാമ ഐലൈസ (ഓ ഓ ഓസലാമ)
ഓസലാമ ഐലൈസ
ഓസലാമ ഐലൈസ (ഓ ഓ ഓസലാമ)
ഓസലാമ ഐലൈസ
അടി എതുക്കടിയേ സത്തം
കൊഞ്ചം കുടുക്കടിയേ മുത്തം
ഇത് കാണാൻ പോണ പൂരം
ഇത് വാളയാരിൻ പൂരം
എന്റെ മിന്നാമിന്നി മിന്ന്
നല്ല മഞ്ചൾ പോട്ടു മിന്ന്
നിന്റെ കാതൽ മറ്റും പൊന്ന്
അത് കാണാൻ വേണം കണ്ണ്
എന്നടിയെ ഉന്ന പോല ആട്ടം ആടും മണ്ണ്
ഹേ എന്നടിയെ ഉന്ന പോല ആട്ടം ആടും മണ്ണ്
ഓസലാമ ഐലൈസ
ഹേ ഓസലാമ എലെസ (അഹ് അഹ് ഐലസ ഐലൈസ)
ഓസലാമ ഐലൈസ (ഓ ഓസലാമ)
ഹേ ഓസലാമ ഐലൈസ
ഹേ ഹൊയ്യാരെ ഹൊയ്യാരെ
ഹൊയ്യാരെ ഹൊയ്യാരേ ഹൊയ്യാരെ
ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരേ
പറ പറത്തടിയെ പട്ടം
വര വരക്കടിയെ വട്ടം
ഇത് അമ്മൻ കോയിൽ തേര്
നമ്മ ആസ പാത്തതാര്
എന്റെ പട്ടാൻപൂചി പാറ്
തപ്പ് കൊട്ടാം പാടാം ജോറ്
ഇത് മാട്ടു പൊങ്കൽ മാസം
നല്ല മല്ലിപ്പൂവിൻ വാസം
എന്നടിയെ ഉന്ന പോല ആട്ടം ആടും മണ്ണ്
ഹേ എന്നടിയെ ഉന്ന പോല ആട്ടം ആടും മണ്ണ്
ഓസലാമ ഐലൈസ
ഹോ ഹോ ഓസലാമ ഐലൈസ (അഹ് ഓസലാമ)
യെഹ് മാരിമുത്തെ ചിന്നപ്പ (ഒാ ഒാ ഒാസലാമ)
ചീട്ടെടുക്കട ചിത്തപ്പ
ഈ റോട്ടരികിൽ (എെലെസ)
ഈ പാട്ടഴകിൽ (എെലെസ)
നീ ചാട്ടുളിയായ് (എെലെസ)
പട പാണ്ടി മേളം ചെണ്ട കൊണ്ട്
ഒാസലാമ ഐലൈസ
ഒാസലാമ ഐലൈസ
ഹേ ഹേ ഓസലാമ ഐലൈസ ഹ ഓസലാമ ഐലൈസ
ഒാസലാമ ഐലൈസ (ഐലെസ.)

Comments (0)