പെരിയോനെ എൻ റഹ് മാനെ
പെരിയോനെ റഹീം
പെരിയോനെ എൻ റഹ് മാനെ
പെരിയോനെ റഹീം

അങ്ങകലെ അങ്ങകലെ
മണ്ണിൽ പുതുമഴ വീഴണുണ്ടെ
മണ്ണിൽ പുതുമഴ വീഴണുണ്ടെ
അങ്ങകലെ അങ്ങകലെ
മണ്ണിൽ പുതുമഴ വീഴണുണ്ടെ
മണ്ണിൽ പുതുമഴ വീഴണുണ്ടെ

നെഞ്ചിൽ ഒരാളുടെ കണ്ണീർ വീണപോൽ
നെഞ്ചിൽ ഒരാളുടെ കണ്ണീർ വീണപോൽ
ഇങ്ങിരുന്നാലും അരിയണുണ്ടെ
നെഞ്ചിൽ ഒരാളുടെ കണ്ണീർ വീണപോൽ
ഇങ്ങിരുന്നാലും അരിയണുണ്ടെ

മിണ്ടാ മൺതരി വാരിയെടുത്തതിൽ
കണ്ടില്ല കണ്ടില്ല നിൻ നനവ്
കണ്ടില്ല കണ്ടില്ല നിൻ നനവ്
കണ്ടില്ല കണ്ടില്ല നിൻ നനവ്

കൊച്ചോളങ്ങളിൽ നീന്തി തുടിച്ചെന്നെ
തൊട്ടില്ല തൊട്ടില്ല നിൻ നനവ്
തൊട്ടില്ല തൊട്ടില്ല നിൻ നനവ്

പെരിയോനെ റഹ് മാനെ
പെരിയോനെ റഹീം
പെരിയോനെ റഹ് മാനെ
പെരിയോനെ റഹീം

പെരിയോനെ റഹ് മാനെ
പെരിയോനെ റഹീം
പെരിയോനെ റഹ് മാനെ
പെരിയോനെ റഹീം

എത്ര ദൂരത്തിലാണോ
എത്ര ദൂരത്തിലാണോ
എത്ര ദൂരത്തിലാണോ
എത്ര ദൂരത്തിലാണോ

ആറ്റക്കിളിയുടെ നോക്കും
പറച്ചിലും പുഞ്ചിരിയും
കൊച്ചു നുണക്കുഴിയും
ആ ഇഷ് കിന്റെ ഞെക്കുവിളക്കിൻ
വെളിച്ചമാനുള്ളിൽ ഇരുട്ടിൽ
ആ കണ്ണിന്റെ തുമ്പത്തെ
തുള്ളിയാണെന്റെ ഖൽബിൻ മരുപ്പറമ്പിൽ ഓ

പെരിയോനെ റഹ് മാനെ
പെരിയോനെ റഹീം
പെരിയോനെ റഹ് മാനെ
പെരിയോനെ റഹീം

അങ്ങകലെ അങ്ങകലെ
മണ്ണിൽ പുതുമഴ വീഴണുണ്ടെ
മണ്ണിൽ പുതുമഴ വീഴണുണ്ടെ
അങ്ങകലെ അങ്ങകലെ
മണ്ണിൽ പുതുമഴ വീഴണുണ്ടെ
മണ്ണിൽ പുതുമഴ വീഴണുണ്ടെ

പെരിയോനെ എൻ റഹ് മാനെ
പെരിയോനെ റഹീം
പെരിയോനെ എൻ റഹ് മാനെ
പെരിയോനെ റഹീം

Comments (0)