ഡിങ്കിരി ഡിങ്കാലെ
ഡിനക്കി ഡിങ്കിരി ഡിങ്കാലെ
ഉലകം പോണ പോക്ക് പാര്
കണ്ണമ്മ പെണ്ണാളേ
ഡിങ്കിരി ഡിങ്കാലെ
ഡിനക്കി ഡിങ്കിരി ഡിങ്കാലെ
ഉലകം പോണ പോക്ക് പാര്
റോസമ്മ പെണ്ണാളേ
പക്കത്തിലെ വീട്ടിലെ റോസാമ്മപ്പെണ്ണേ
കണ്ടാ നല്ലൊരു ഡിസ്കോന്ദ്രിപ്പെണ്ണേ
Bellbottom പാന്റ്സുമിട്ട്
High heel ഷൂസുമിട്ട്
കുതിരപോലെ കൂത്താടും പെണ്ണേ
ലാലേ ലാലേ
ലാലേ ലാലാലെ ലാലാലാലേ
ലാലേ ലാലേ
ലാലാലാലേ ലാലാലാലേ
നിന്നെയും കാത്ത് ഞാൻ bus stop ൽ
ഇന്നു നിന്നു വലഞ്ഞല്ലോ
നിന്നെയും കാത്ത് ഞാൻ bus stopൽ
ഇന്നു നിന്നു വലഞ്ഞല്ലോ
ആഹാ റോസാമ്മേ
My dear റോസാമ്മേ
ഒന്ന് ചിരിച്ചിട്ട് പോ റോസാമ്മേ
ആഹാ റോസാമ്മേ
My dear റോസാമ്മേ
ഒന്ന് ചിരിച്ചിട്ട് പോ റോസാമ്മേ
ലാലേ ലാലേ
ലാലേ ലാലാലെ ലാലാലാലേ
ലാലേ ലാലേ
ലാലേ ലാലാലെ ലാലാലാലേ
പണ്ടൊരിക്കൽ ഇംഗ്ലണ്ടിൽ ഞാൻ പോയപ്പോൾ
ഒരു മദാമ്മയെ ഞാൻ സ്നേഹിച്ചു
പിന്നെ ഞാൻ നാട്ടിൽ മടങ്ങി വന്നിട്ട്
ഇന്റെ റോസാമ്മപ്പെണ്ണിനേയും ഞാൻ സ്നേഹിച്ചു
Breadൽ വെണ്ണപുരട്ടി മദാമ്മ
Breakfast കഴിക്കുമ്പോൾ
Breadൽ വെണ്ണപുരട്ടി മദാമ്മ
Breakfast കഴിക്കുമ്പോൾ
റോസാമ്മ പൂള പുഴുങ്ങി
നല്ല മത്തിക്കറി കൂട്ടിയടിച്ചു
റോസാമ്മ പൂള പുഴുങ്ങി
നല്ല മത്തിക്കറി കൂട്ടിയടിച്ചു
ലാലേ ലാലേ
ലാലേ ലാലാലെ ലാലാലാലേ
ലാലേ ലാലേ
ലാലേ ലാലാലെ ലാലാലാലേ
ലാലേ ലാലേ
ലാലേ ലാലാലെ ലാലാലാലേ
ലാലേ ലാലേ
ലാലേ ലാലാലെ ലാലാലാലേ
Comments (0)