എന്തിനീ സംഗമം
വേനലായ് മാധവം
എന്തിനീ സംഗമം
വേനലായ് മാധവം
ആർദ്രമായ് നിഗൂഠമായ്
മനോരഥം
എന്തിനീ സംഗമം
വേറിടും സ്വകാര്യമായ്
ജ്വാലകൾ പിടഞ്ഞുവോ
അശാന്തമായ്
എന്തിനീ സംഗമം
വേറിടും സ്വകാര്യമായ്
എന്തിനീ സംഗമം
വേനലായ് മാധവം
ജ്വാലകൾ പിടഞ്ഞുവോ
അശാന്തമായ്
അശാന്തമായ്
അശാന്തമായ്
Comments (0)