Avial – "Arambath" Lyrics

താഴമ്പൂ പൊട്ടി മുളക്കണതാണോ
ഈ ഓലേഞ്ഞാലിക്കു കിളിക്കുലമൊരുക്കണ കൂടോ
താനേ ഈ തരിശു തനിപ്പൊന്നായ് വന്നോ
ഈ ഓടപ്പൂവിന്ന് പൊൻ കതിരണിയണതാണോ

കൊട്ടാരം ഈ താരങ്ങൾ പണിയുന്നതോ
മുത്താരം ഈ താരുകൾ തിരയുന്നതോ

ലാ ലാ ലാ ലാ ലാ ലാ ലാ
രൂ രൂ രൂ രൂ രൂ രൂ രൂ
രൂ രൂ രൂ രൂ

ആരമ്പത്തേരമ്പത്താരമ്പത്തേര മ്പത്താരമ്പത്തേരമ്പത്താരോ

Comments (0)